Surprise Me!

Rahul Dravid Was on Screen During National Anthem in Ind vs SL ODI | Oneindia Malayalam

2021-07-19 9,789 Dailymotion

Rahul Dravid Was on Screen During National Anthem in Ind vs SL ODI<br />ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ആദ്യ മത്സരത്തിനിറങ്ങിയ ദ്രാവിഡിനെ കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ആഘോഷമാക്കി ആരാധകര്‍.കളിക്കളത്തില്‍ ഇറങ്ങുന്നില്ല എങ്കിലും രാഹുല്‍ ദ്രാവിഡും ഇന്നലത്തെ കളിയിലെ മുഖ്യ ആകര്‍ഷണമായിരുന്നു. ഈ ആവേശം ക്യാമറാമാനും ഉള്‍ക്കൊണ്ടിരുന്നുവെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. മത്സരത്തിന് മുമ്പുള്ള ഇന്ത്യയുടെ ദേശീയഗാന ആലാപനത്തിനിടെ 'ദ്രാവിഡ ഉത്ക്കല ബംഗ' എന്ന വരി എത്തിയപ്പോള്‍ രാഹുല്‍ ദ്രാവിഡിലേക്ക് ക്യാമറ തിരിച്ചത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വാദം<br /><br /><br />

Buy Now on CodeCanyon